പേജുകള്‍‌

2012, ഡിസംബർ 4, ചൊവ്വാഴ്ച

City of God

ഒരു ബ്രസീലിയന്‍ സിനിമ
1960-80 കാലഘട്ടത്തില്‍ റിയോഡി ജനീറോയുടെ പ്രാന്തപ്രദേശമായ സിഡാ ഡി ഡ്യുവില്‍ ശരിക്കും നടന്ന സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു സിനിമ.
സിനിമയെക്കുറിച്ചറിയാന്‍ ചിത്രത്തില്‍ ക്ലിക് ചെയ്യൂ,


The silence of the lambs

ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ഓസ്കാര്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സിനിമ.
ഏറ്റവും നല്ല സിനിമ               : ആട്ടിന്‍കുട്ടികളുടെ നിശബ്ദത
ഏറ്റവും മികച്ച സംവിധായകന്‍ : ജോനാഥന്‍ ഡെമ്മെ
ഏറ്റവും മികച്ച നടന്‍               : ആന്റണി ഹോപ്കിന്‍സ് (ഡോ. ഹാന്നിബാള്‍ ലെക്ടര്‍)
ഏറ്റവും മികച്ച നടി                  : ജൂഡി ഫോസ്റ്റര്‍ (ക്ലാരിസ് സ്റ്റാര്‍ലിംഗ്)
ഏറ്റവും മികച്ച തിരക്കഥ            : ടെഡ് ടാലി
സിനിമ പുറത്തിറങ്ങിയത്          : ഫെബ്രുവരി 14, 1991
സിനിമയെക്കുറിച്ചറിയാന്‍ ചിത്രത്തില്‍ ക്ലിക് ചെയ്യുക, സബ്ടൈറ്റിലിനായി ക്ലിക് മലയാളം സബ്ടൈറ്റില്‍